Header Ads

  • Breaking News

    കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന നിര്‍ദ്ദേശവുമായി കർണാടക

    കേരളത്തിൽ നിന്നെത്തുന്നവർക്ക് RTPCR ടെസ്റ്റ് നിർബന്ധമാക്കി കർണാടക. കേരളത്തിൽ നിന്ന് കർണാടകയിലെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ബെംഗളൂരുവിലെ നഴ്‌സിംഗ് കോളജില്‍ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെ തുടർന്നാണ് നടപടി. ഈ കോളജിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കേരളത്തിലുള്ളവരാണ്. തുടർന്ന് നടത്തിയ പരിശോധനയിൽ മലയാളികളിൽ ഭൂരിഭാഗം പേരും പോസിറ്റീവായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad