ഓട്ടോയിൽ നിന്ന് വീണ് പരിക്കേറ്റ് സ്ത്രീ മരിച്ചു. തലശ്ശേരിയിൽ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓട്ടോയിൽ നിന്നും തെറിച്ച് വീണ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സ്ത്രീ മരിച്ചു. ശുചീകരണ തൊഴിലാളി ഗോപാല പ്പേട്ടയിലെ ശ്രീധരിയാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
ليست هناك تعليقات
إرسال تعليق