തകർപ്പൻ തിരിച്ചുവരവുമായി ബാഴ്സ
കോപ്പാ ഡെൽ റെയിൽ അഡാറ് തിരിച്ചുവരവുമായി ബാഴ്സലോണ 🥳. ഗ്രാനഡയെ തകർത്തു.
മത്സരത്തിന്റെ 80ആം മിനിറ്റ് വരെ എതിരില്ലാത്ത രണ്ട് ഗോൾ അടിച്ച് ലീഡിൽ നിന്ന ഗ്രാനഡയുടെ കണ്ണിൽ നിന്ന് പൊന്നീച്ചപാറുന്ന പ്രകടനമാണ് അവസാന നിമിഷം ബാഴ്സ പുറത്തെടുത്തത്. മെസ്സിയുടെ അസ്സിസ്റ്റിൽ ഗ്രീസ്മാനും ഗ്രീസ്മാന്റെ അസ്സിസ്റ്റിൽ ആൽബയും ഗോൾ നേടിയപ്പോൾ മത്സരം അധിക സമയത്തിലേക്ക് നീങ്ങി.

ليست هناك تعليقات
إرسال تعليق