ആൻഫീൽഡിൽ വീണ്ടും ലിവർപൂൾ വീണു
ലിവർപൂളിൻ്റെ ആൻഫീൽഡിലെ അപ്രമാദിത്വത്തിന് വീണ്ടും മങ്ങലേറ്റു.ഗ്രഹാം പോട്ടറിൻ്റെ ബ്രൈട്ടനാണ് ഇത്തവണ ക്ലോപ്പിനെയും സംഘത്തെയും മുട്ടുകുത്തിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് സീഗൾസിൻ്റെ വിജയം
56ആം മിനിറ്റിൽ കൊളംബിയൻ താരം അൽസാറ്റെയാണ് നിർണായക ഗോൾ നേടിയത്.ഇതോടെ 22 കളികളിൽ നിന്ന് 40 പോയൻ്റുമായി റെഡ്സ് നാലാമതായി.22 കളികളിൽ നിന്ന് 24 പോയൻ്റുമായി ബ്രൈട്ടൻ 15ആം സ്ഥാനത്തേക്ക് കയറി.
🔔സ്കോർ
💙ബ്രൈട്ടൻ - 1⃣
⚽️ S.അൽസാറ്റെ 56'
❤️ലിവർപൂൾ - 0⃣

ليست هناك تعليقات
إرسال تعليق