Header Ads

  • Breaking News

    കേരള ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

    യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാ‌ർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. സഹകരണ ബാങ്കുകളെ തകർക്കാനുള്ള ശ്രമമാണ് കേരള ബാങ്ക് രൂപീകരിച്ചതിന് പിന്നിൽ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബാങ്ക് രൂപീകരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad