Header Ads

  • Breaking News

    ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം: പുതിയ ഒപി ബ്ലോക്ക് ശിലാസ്ഥാപനം ഇന്ന്...

    ഏഴോം  പ്രാഥമികാരോഗ്യ കേന്ദ്രം: പുതിയ ഒപി ബ്ലോക്ക് ശിലാസ്ഥാപനം ഇന്ന് വൈകീട്ട് 3.30ന് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി  കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും.
    ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ  ഒപി ബ്ലോക്കിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ   ഫിബ്രവരി 16 ന് വൈകുനേരം 3.30 ന്  നിർവഹിക്കും. 
    സംസ്ഥാന സർക്കാർ ഏഴോം PHC യെ ഫാമിലി ഹെൽത്ത് സെൻ്ററാക്കി ഉയർത്തിയിരുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എം എൽ എ യുടെ സാന്നിധ്യത്തിൽ നേരത്തെ യോഗം ചേരുകയും മാസ്റ്റാർപ്ലാൻ തയ്യാറാക്കി  സമർപ്പിച്ചിരുന്നു.  കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രി  കെട്ടിടത്തിന്റെ  ഒപി ബ്ലോക്കിന്റെ നിർമ്മാണ ചുമതല വാപ്കോസ് എന്ന ഏജൻസിക്കാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad