Header Ads

  • Breaking News

    ഇന്ധനവില; മുല്ലപ്പള്ളി സത്യാഗ്രഹ സമരം നടത്തും

    ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സത്യാഗ്രഹ സമരം നടത്തും. ഫെബ്രുവരി 16ന് രാജ്ഭവന് മുന്നിലാണ് സമരം നടത്തുക. ഞായാറാഴ്ച വാർഡ് തലത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. 16ന് ജില്ലാ തലത്തിൽ ഡിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും നടത്തും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad