പൊതുസ്ഥലങ്ങളിൽ അനിശ്ചിതകാല സമരങ്ങൾ പാടില്ല; സുപ്രിംകോടതി
പ്രതിഷേധിക്കാനുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും പൊതുസ്ഥലത്ത് ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്നും സുപ്രിംകോടതി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലായിടത്തുമില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ തുടർച്ചയായി കയ്യടക്കരുതെന്നും ജസ്റ്റിസ് എസ്‍കെ കൗർ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഷഹീൻബാഗ് സമരവുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ليست هناك تعليقات
إرسال تعليق