ഫെബ്രുവരി 27 ശനിയാഴ്ച വൈകിട്ട് അഞ്ച് മുതല്‍ രാത്രി എട്ട് മണി വരെ ഏഴിമല നേവല്‍ അക്കാദമി കടലിന്റെ ദിശയിലേക്ക് സ്മാള്‍ ആംസ് ഫയറിംഗ് നടത്തുന്നതിനാല്‍ ഏഴിമല സാമോറിന്‍ ബീച്ച് പരിസരത്ത് മത്സ്യബന്ധനം നടത്തരുതെന്ന് കണ്ണൂര്‍ ഫിഷറീസ് അസി.സ്റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
ليست هناك تعليقات
إرسال تعليق