ശരീരം മുഴുവൻ മഞ്ഞനിറം; രോഗിയെ കണ്ട് ഞെട്ടി
ചൈനയിലെ ഹുവായിനിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആളിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ദേഹം മുഴുവനും കടും മഞ്ഞനിറം കയറിയ അവസ്ഥയിലാണ് മി ഡൂ എന്ന അറുപതുകാരന്‍. പിത്താശയത്തില്‍ ട്യൂമര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് മഞ്ഞപ്പിത്തം ബാധിക്കുകയും പിത്തം അധികരിക്കുകയും ചെയ്തതോടെയാണ് ശരീരം മുഴുവന്‍ മഞ്ഞനിറം പടര്‍ന്നത്. 30 വര്‍ഷത്തെ പുകവലിയും മദ്യപാനവുമാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ليست هناك تعليقات
إرسال تعليق