Header Ads

  • Breaking News

    ബംഗ്‌ളൂരുവിനെയും തകർത്തു എടികെ മോഹൻ ബഗാൻ



    ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗ്‌ളൂരു എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജപ്പെടുത്തി എടികെ മോഹൻ ബഗാൻ,മുപ്പതിയെഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോയ് കൃഷ്ണയാണ് ആദ്യം ഗോൾ നേടിയത്. പിന്നീട് നാല്പത്തിനാലാം മിനിറ്റിൽ മാർസെലീനോയിലൂടെ രണ്ടാം ഗോളും നേടി വിജയം കൈപിടിയിൽ ആകുകയായിരുന്നു


    സ്കോർ കാർഡ്


    💚 എടികെ മോഹൻ ബഗാൻ - 2⃣

    ⚽️ റോയ് കൃഷ്ണ 37'(P)

    ⚽️ മാർസെലീനോ 44'

    💙 ബംഗളൂരു എഫ്സി - 0⃣



    ليست هناك تعليقات

    Post Top Ad

    Post Bottom Ad