11 കാരിയെ പീഡിപ്പിച്ച യുവാവിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ:
11 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസ് പ്രകാരം മലപ്പുറം സ്വദേശിയായ യുവാവിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശി കക്കട്ടി ചാലിൽ ഹൗസിൽ റിംജാസ് (27) ആണ് ധർമ്മടം സിഐ ശ്രീജിത്ത് കോടരിയുടെ നിർദേശപ്രകാരം എസ്‌ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

ليست هناك تعليقات
إرسال تعليق