Header Ads

  • Breaking News

    Breaking News: സംസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു...


    യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ
    സംസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു. വർക്കല അയിരൂരിലാണ് ദാരുണമായ സംഭവം. അയിരൂർ ചാരുകുഴി സ്വദേശി കണ്ണൻ (35) ആണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതെസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad