Header Ads

  • Breaking News

    BREAKING NEWS കൊവിഡ് വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു

    നോർവേയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു. വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ നിരവധി പേർക്ക് അസ്വസ്ഥതയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയധികം വയോധികരുടെ മരണവും സ്ഥിരീകരിച്ചത്. എന്നാൽ, വാക്സിനാണ് മരണകാരണമെന്ന് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മരണകാരണം കണ്ടെത്താൻ നോർവേ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad