Header Ads

  • Breaking News

    ക്രോസ്സ് ബാർ വില്ലനായി കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും സമനില



     ക്രോസ് ബാർ ബ്ലാസ്റ്റേഴ്സിന് വില്ലനായും ജംഷഡ്‌പൂറിനു രക്ഷകനായും അവതരിച്ചപോൾ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനില, മത്സരത്തിൽ ഉടനീളം കേരളം മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളിലേക് എത്താൻ സാധിച്ചില്ല. ഒരു തവണ ഹൂപർ അടിച്ച ഷോട്ട് ഗോൾ വര കടന്നെങ്കിലും റെഫറി അനുവദിക്കാത്തത് തിരിച്ചടിയായി.

    മറുവശത്ത്‌ ജംഷഡ്‌പൂറിനും ഗോളിലേക്ക് അടുക്കാൻ ആയില്ല.ഇതോടെ ജംഷീഡ്പൂർ ഏഴും ബ്ലാസ്റ്റേഴ്‌സ് എട്ടും സ്ഥാനങ്ങളിൽ തുടരുന്നു.

    📣സ്കോർകാർഡ് 

    💛 കേരള ബ്ലാസ്റ്റേഴ്സ് - 0⃣

    🤍 ജംഷെഡ്പൂർ എഫ്സി 0⃣



    ليست هناك تعليقات

    Post Top Ad

    Post Bottom Ad