കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയ സംഭവം; സുഹൃർത്ത് പിടിയിൽ
കൊച്ചി: റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നു. തുടർന്ന് പ്രതിയായ മാനാശേരി ബിനോയിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമെന്ന് തെളിഞ്ഞത്.
ബിനോയിയുടെ സുഹൃത്തായ ജോബിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മോഷണ മുതൽ പങ്കുവയ്ക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത് .
ليست هناك تعليقات
إرسال تعليق