സ്പീക്കർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്പീക്കറുടെ കോലം കത്തിച്ചു.
സഭയുടെ മുന്നിലേക്ക് എം എസ് എഫും മാർച്ച് നടത്തി.
സ്പീക്കർ നീക്കണമെന്ന് പ്രതിപക്ഷ പ്രമേയത്തിൽ ഉള്ള ചർച്ച തുടരുകയാണ്.
ليست هناك تعليقات
إرسال تعليق