Header Ads

  • Breaking News

    കാമുകനോട് വഴക്കിട്ട് ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

    നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിന് വേണ്ടി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെ കാമുകനായ കൊടങ്ങാവിള സ്വദേശി ജോമോൻ (18) പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ജോമോനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad