Header Ads

  • Breaking News

    മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്

    കോഴിക്കോട് കിഴക്കൻ പേരാമ്പ്രയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ബോംബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. രണ്ട് ബൈക്കുകളിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിളയാട്ടുകണ്ടിയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad