Header Ads

  • Breaking News

    ഫേസ്‍ബുക്കിൽ വൻ മാറ്റം; ഇനി ഇതൊന്നും നടക്കില്ല

    ന്യൂസ്‍ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്‌ബുക്ക്. രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കും. വ്യക്തികൾ രാഷ്ട്രീയ ഗ്രൂപ്പുകളിൽ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് സജഷനുകളിൽ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറയ്ക്കും. അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തുമെന്നും ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad