Header Ads

  • Breaking News

    വശീകരിച്ച് കവർച്ച നടത്തും; ഒടുവിൽ സിന്ധു കുടുങ്ങി

    തലസ്ഥാനത്തെ പുരുഷന്മാരെ വശീകരിച്ച് കൊണ്ടു പോയി മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന സ്ത്രീയെ പിടികൂടി. തിരുവനന്തപുരം കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയില്‍ സിന്ധു (31) ആണ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണേറ്റുമുക്ക് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad