Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും അടച്ചുപൂട്ടൽ

    കൊവിഡ്; കാലടി സംസ്കൃത സർവകലാശാല അടച്ചു
    കൊവിഡ് വ്യാപനത്തെ തു‌ടർന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അടച്ചു. 9 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇരുപത്തിഏഴാം തീയതി വരെ സർവകലാശാല പ്രവർത്തിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ തുറന്നാണ് സംസ്ഥാനത്തെ കോളേജുകളും യൂണിവേഴ്സിറ്റികളും തുറന്ന് പ്രവർത്തിച്ച് തുടങ്ങിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad