Header Ads

  • Breaking News

    ‘ന്യായ്’പദ്ധതി ബി ജെ പിയുടേത് ; തോമസ് ഐസക്

    തിരുവനന്തപുരം : ‘ന്യായ്’ രാഹുൽ ഗാന്ധിയുടെ പദ്ധതിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ന്യായ് ബി.ജെ.പി പദ്ധതിയാണെന്നും തോമസ് ഐസക് പറഞ്ഞു. ‘ബി.ജെ.പിയുടെ അരവിന്ദ് സുബ്രഹ്മണ്യമാണ് ന്യായ് അവതരിപ്പിക്കുന്നത്. ‘ന്യായ്’ അവതരിപ്പിക്കാനുള്ള വിശ്വാസ്യത പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്കു ശേഷം തന്‍റെ ബജറ്റിനെ കുറ്റപ്പെടുത്താനാവുന്നില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad