കേരളത്തിൽ നിന്നുള്ള കോഴികൾക്ക് വിലക്ക് ഏർപ്പെടുത്തി
പക്ഷിപ്പനിയെ ഭീതിയെത്തുടർന്ന് കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പൗൾട്രി ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തി. അതിർത്തി ജില്ലകളിലെ കലക്ടർമാർ ഇറക്കിയ ഉത്തരവിൽ കേരളത്തിലൂടെ വരുന്ന കോഴി, കോഴി ഉൽപ്പന്നങ്ങളാണ് താൽക്കാലികമായി നിരോധിച്ചത്. കഴിഞ്ഞ ദിവസം രാജസ്ഥാനും കേരളത്തിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ليست هناك تعليقات
إرسال تعليق