2020ലെ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കേരളത്തിന്
2020ലെ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കേരളത്തിന് ലഭിച്ചു. തുടർച്ചയായി അഞ്ചാം വർഷമാണ് കേരളത്തിന് പുരസ്കാരം ലഭിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 4100 ദശലക്ഷം വൈദ്യുതിയാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ ലഭിച്ചതെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. അതിരപ്പള്ളി വൈദ്യുതി പദ്ധതി നടപ്പിലാക്കണമെന്നാണ് ആഗ്രഹം. എന്നാൽ വ്യാപകമായ എതിർപ്പുകളുണ്ടെന്നും മന്ത്രി തിരുവന്തപുരത്ത് പറഞ്ഞു.
ليست هناك تعليقات
إرسال تعليق