Header Ads

  • Breaking News

    പ്രതിദിനം 15 ലക്ഷം പുതിയ ഉപയോക്താക്കളുമായി ടെലഗ്രാമിന്റെ വളർച്ച


    ടെലഗ്രാമിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായും കഴിഞ്ഞ 72 മണിക്കൂറിൽ 2.5 കോടി പുതിയ ഉപയോക്താക്കളെ ലഭിച്ചതായും ടെലഗ്രാം സ്ഥാപകൻ പാവെൽ ദുരോവ് പറഞ്ഞു. പുതിയ ഉപയോക്താക്കളിൽ 38% ഏഷ്യയിൽ നിന്നും 27% യൂറോപ്പിൽ നിന്നും 21% ലാറ്റിൻ അമേരിക്കയിൽ നിന്നും 8% മധ്യേഷ്യ, വടക്കേ ആഫ്രിക്ക മേഖലയിൽ നിന്നുള്ളവരാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad