Header Ads

  • Breaking News

    LDF ന് വീണ്ടും മുന്നേറ്റം

    കൊച്ചി കേർപ്പറേഷനിൽ LDF ഭരണം ഉറപ്പിച്ചു. ഇടതുപക്ഷം വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ അധികാരത്തിലെത്തുന്നതിൽ പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാൽ സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതൻ ടികെ അഷറഫ് അറിയിച്ചു. ഇദ്ദേഹത്തിന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവി നൽകും. എം അനിൽ കുമാറിനെ കൊച്ചി മേയറാക്കാനാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad