Header Ads

  • Breaking News

    കോൺഗ്രസ് നേതാക്കളെ തള്ളി KPCC പ്രസിഡന്റ്

    വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കില്ലെന്ന് KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രാദേശിക സഖ്യം സംബന്ധിച്ച് കാര്യം വിശദമായി പരിശോധിക്കും. ജമാ അത്തെ ഇസ്ലാമി വർഗീയ പാർട്ടി അല്ലെന്ന നിലപാട് AICCക്ക് ഇല്ല. AICC നിലപാട് തന്നെയാണ് KPCC പ്രസിഡന്റിനും ഉള്ളത്. കെ മുരളീധരനെ പോലുള്ള മുതിർന്ന നേതാവിന് മറുപടി നൽകാൻ ഞാന്‍ ആളല്ല. പാർട്ടിയിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad