BREAKING: സുരേഷ് റെയ്ന അറസ്റ്റിൽ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന അറസ്റ്റിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുകൂടിയതിനാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എയര്‍പോര്‍ട്ടിനടുത്ത് ഡ്രാഗണ്‍ഫ്‌ളൈ പബ്ബില്‍ നടത്തിയ പരിശോധനയിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഗായകന്‍ ഗുരു രണ്‍ധാവയും അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. പബ്ബിലെ ജീവനക്കാർ ഉള്‍പ്പെടെ 34 പേർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തി.
ليست هناك تعليقات
إرسال تعليق