BREAKING NEWS: കർഷക സംഘടനകളുടെ ഭാരത് ബന്ദ് പ്രഖ്യാപിച്ചു
രാജ്യത്ത് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ചൊവ്വാഴ്ച. അതേസമയം കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള അഞ്ചാംവട്ട ചർച്ച ഇന്ന് നടക്കും. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷക സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. വിവാദ നിയമങ്ങൾ പിൻവലിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ദിവസത്തെ ചർച്ച പരാജയപ്പെട്ടിരുന്നു.
ليست هناك تعليقات
إرسال تعليق