Header Ads

  • Breaking News

    ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം



    ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. നീണ്ട കാത്തിരിപ്പിനൊടുവിൽ ഏഴാം പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കുന്നത്. ഹൈദരാബാദിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മറികടന്നു. മലയാളി താരം അബ്ദുൽ ഹക്കു (29), ജോർദാൻ മറെ (88) എന്നിവരാണു ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ഗോൾ നേടാൻ സാധിക്കാതെ പോയത് ഹൈദരാബാദിന് തിരിച്ചടിയായി. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad