Header Ads

  • Breaking News

    സ്ത്രീയെ ആക്രമിച്ച സംഭവം: ഒരാൾ അറസ്റ്റിൽ


    റെയിൽവേ ഗേറ്റിന് സമീപം സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ എടക്കാട് പോലീസ് അറസ്റ്റുചെയ്തു.

    മുഴപ്പിലങ്ങാട് യൂത്തിന് സമീപം നിഖിൽ ചന്ദ്രൻ (33) ആണ് പിടിയിലായത്. ഷൈനി നിവാസിൽ ഷൈനി(41) ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വധശ്രമത്തിനാണ് കേസ്.

    വാക്ക് തർക്കത്തെതുടർന്നാണ് വെട്ടിയതെന്നും ഇവരുടെ ഭർത്താവാണ് ആക്രമിച്ചതെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും പോലീസ് പറഞ്ഞു. നിഖിൽ ചന്ദ്രനെ കോടതി റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad