Header Ads

  • Breaking News

    കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് ബിജെപി



    കണ്ണൂർ : 

    കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി സീറ്റ് പിടിച്ച് ബിജെപി. പള്ളിക്കുന്ന് ഡിവിഷനിൽ ബിജെപിയുടെ വികെ ഷൈജു വിജയിച്ചു. 49 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൈജു വിജയിച്ചത്. വികെ ഷൈജു 464 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ജയകൃഷ്ണൻ 415 വോട്ടുകളാണ് നേടിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉമേശനു 281 വോട്ടുകൾ ആണ് ലഭിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad