Header Ads

  • Breaking News

    തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് ഉടമ തൊഴിലാളിയെ തല്ലിക്കൊന്നു

    എറണാകുളം തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് ഉടമ തൊഴിലാളിയെ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരൻ സന്തോഷ് കുമാറിനെ അടിച്ചു കൊലപ്പെടുത്തിയത്. താൻ വാങ്ങി വച്ചിരുന്ന മദ്യം സന്തോഷ് കുമാർ എടുത്ത് കഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് മഹേഷ് പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ തൃപ്പൂണിത്തൂറ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad