കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴി പന്നിക്കോട്ടൂരില്‍ വീടിനുനേരെ ബോംബെറിഞ്ഞു. ബിജെപി പ്രവര്‍ത്തകനായ അനൂപിന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീടിന്‍റെ ജനല്‍ ചില്ലകള്‍ തകര്‍ന്നു.അനൂപ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ليست هناك تعليقات
إرسال تعليق