Header Ads

  • Breaking News

    ആറു വയസുകാരി മുങ്ങി മരിച്ചു



    കണ്ണൂർ: 

    കൊട്ടിയൂർ വെങ്ങലോടിയിൽ ഏഴു വയസുകാരി ബാവലി പുഴയിൽ മുങ്ങി മരിച്ചു,കുന്നുംപുറത്ത് മോബിൻ്റെ മകൾ അലീഷയാണ് മരിച്ചത്.

    വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവം. കുടുംബത്തോടൊപ്പം കുളിക്കാനായി ബാവലിപ്പുഴയിൽ  ഇറങ്ങിയപ്പോഴാണ് അപകടം  നടന്നത്. കുട്ടിയെ ഉടൻ തന്നെ ചുങ്കകുന്നിലെ  സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ്  മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad