Header Ads

  • Breaking News

    സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമികൾ സ്‍ഫോടക വസ്തു എറിഞ്ഞു

    സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം; സ്‍ഫോടക വസ്തു എറിഞ്ഞു
    സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമികൾ സ്‍ഫോടക വസ്തു എറിഞ്ഞു. 
    കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി മാവുള്ളകുന്നുമ്മൽ ശൈലജയുടെ വീടിന് നേരെയാണ് ഇന്ന്  ആക്രമണമുണ്ടായത്. സംഭവത്തിൽ വീടിന് കേടുപാടുകൾ സ്തംഭിച്ചു. വീട്ടിലുണ്ടായിരുന്ന എട്ട് വയസ്സുള്ള കുട്ടിക്കും പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad