പൊതുജനങ്ങൾക്ക് വിലക്ക്; പ്രതിഷേധം ശക്തം
പൊലീസ് കാന്റീനുകളിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇടുക്കി ജില്ലയിലെ പൊലീസ് കാന്റീനുകളിലാണ് വിലക്ക് ഏർപ്പെടുത്തി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്. വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാന്റീൻ അടപ്പിച്ചു. കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ, അടിമാലി, മൂന്നാർ, എന്നിവിടങ്ങളിലെ പൊലീസ് കാന്റീനുകളാണ് അടച്ചത്.
ليست هناك تعليقات
إرسال تعليق