Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 6185 പേർക്ക് കൊവിഡ്

    സംസ്ഥാനത്ത് ഇന്ന് 6185 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 27 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇന്ന് 5728 പേർ രോഗമുക്തരായി. 5295 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ ഉറവിടമറിയാത്ത 770 പേരുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ 54 പേർ ആരോഗ്യ പ്രവർത്തകരാണ്. 58,154 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad