നിടുംപൊയിലിന് സമീപം എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 51 കാരനെതിരെ പോക്‌സോ നിയമപ്രകാരം പേരാവൂർ പോലീസ് കേസെടുത്തു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ പ്രകാശനെതിരെയാണ് കേസ്. ഇയാൾ നിലവിൽ കറ്റിയാടാണ് താമസം.
ജില്ലാ ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
ليست هناك تعليقات
إرسال تعليق