ആശങ്കയിൽ ഇന്ത്യ; ലണ്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ 5 പേർക്ക് കൊവിഡ്
ലണ്ടനിൽ നിന്ന് ദില്ലിയിലെത്തിയ 266 യാത്രക്കാരിൽ അഞ്ചു പേർക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. അതേസമയം യുകെയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് വ്യക്തമല്ല. ഇത് തിരിച്ചറിയാൻ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഒപ്പം സഞ്ചരിച്ച സഹയാത്രക്കാരെ കൊവിഡ് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
ليست هناك تعليقات
إرسال تعليق