ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് കൊവിഡ്
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ ശേഷം ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണമെന്ന് അറിയാൻ 14 സാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 4 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയക്കും. രോഗതീവ്രത വർധിപ്പിക്കാൻ പുതിയ വൈറസിന് സാധിക്കില്ലെങ്കിലും രോഗവ്യാപനം 70% കൂടാൻ ഇത് കാരണമായേക്കും.
ليست هناك تعليقات
إرسال تعليق