BREAKING: സെക്രട്ടേറിയറ്റിൽ വീണ്ടും തീപിടിത്തം..!
സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഓഗസ്റ്റിൽ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിക്കാൻ നടത്തിയ ആസൂത്രിത ശ്രമമെന്നായിരുന്നു ആരോപണം. എന്നാൽ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ليست هناك تعليقات
إرسال تعليق