BREAKING NEWS : ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ട
ബാർ കോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. അന്വേഷണത്തിന് സ്പീക്കറുടെ അനുമതി മാത്രം മതിയെന്നും നിയമോപദേശം ലഭിച്ചു. കോഴ നൽകിയെന്ന് പറയുന്ന സമയത്ത് ചെന്നിത്തല മന്ത്രി ആയിരുന്നില്ല. അതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നാണ് നിയമോപദേശം ലഭിച്ചത്.
ليست هناك تعليقات
إرسال تعليق