Header Ads

  • Breaking News

    കണ്ണൂരില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകൾ

    ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ധര്‍മ്മടം 12, എരഞ്ഞോളി 1, ഏഴോം 14, കടന്നപ്പള്ളി പാണപ്പുഴ 6, കാങ്കോല്‍ ആലപ്പടമ്പ 10, കോട്ടയം മലബാര്‍ 11, കുന്നോത്തുപറമ്പ് 1, കുറ്റിയാട്ടൂര്‍ 15, മാടായി 9, മലപ്പട്ടം 9, മാങ്ങാട്ടിടം 17, മുണ്ടേരി 1, 3, മുഴപ്പിലങ്ങാട് 13, പാനൂര്‍ നഗരസഭ 8, 21, 30, പയ്യന്നൂര്‍ നഗരസഭ 12, 20, 42, പയ്യാവൂര്‍ 6, തലശ്ശേരി നഗരസഭ 20, വളപട്ടണം 5 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad