Header Ads

  • Breaking News

    അശ്ലീല വീഡിയോ ചിത്രീകരിച്ചു ; നടി പൂനം പാണ്ഡെയ്ക്കെതിരെ കേസ്



    അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ നടി പൂനം പാണ്ഡെക്കെതിരെ കേസ്. ചാപ്പോളി ഡാമില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചതിനെതിരെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗമാണ് പൂനത്തിനെതിരെ പരാതി നല്‍കിയത്.വീഡിയോ ചിത്രീകരിച്ച അജ്ഞാതനായ വ്യക്തിക്കെതിരെ കനകോണ പൊലീസ് മറ്റൊരു എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പൊതു സ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി പൂനം പാണ്ഡെ നൃത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്തെന്നാണ് പരാതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad