റിലീസിന് മുമ്പേ സൂര്യ ചിത്രം ഇന്റർനെറ്റിൽ ചോർന്നു!
ആമസോൺ പ്രൈമിൽ റിലീസായ സൂര്യ ചിത്രം സൂരറൈ പോട്രിന്റെ വ്യാജൻ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു സംഭവകഥയെ ആസ്പദമാക്കിയൊരുക്കിയ ത്രില്ലർ ചിത്രമാണ്. അൽപ്പസമയം മുമ്പാണ് ടെലിഗ്രാം പോലുള്ള ആപ്പുകളിലൂടെ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. സൂര്യ വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ليست هناك تعليقات
إرسال تعليق