Header Ads

  • Breaking News

    കണ്ണവം വനത്തിനുള്ളിൽ തലയോട്ടി കണ്ടെത്തി



     കോളയാട്: 

    കണ്ണവം വനത്തിനുള്ളിൽ തലയോട്ടി കണ്ടെത്തി.കഴിഞ്ഞ ആഗസ്റ്റിൽ പെരുവയിൽ നിന്ന് കാണാതായ കരീക്കൽ കുംഭ (80) യുടേതാവാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകിട്ടോടെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് തലയോട്ടി കണ്ടത്. 

    സന്ധ്യയോടെ പേരാവൂർ പോലീസ് എത്തിയെങ്കിലും മാവോവാദി ഭീഷണിയും കാട്ടാനകളുടെ അക്രമവും ഭയന്ന് ഉൾവനത്തിൽ പ്രവേശിച്ചിട്ടില്ല. പരിശോധനാ ഫലം വന്ന ശേഷമേ തുടർ നടപടികൾ ഉണ്ടാവൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad