Header Ads

  • Breaking News

    BREAKING: രാഹുൽ ഗാന്ധിയ്ക്ക് പൊലീസ് മർദ്ദനം!



    ഹത്‍റാസിലേക്കുള്ള കാൽനടയാത്രയ്ക്കിടെ രാഹുൽ ഗാന്ധിയ്ക്ക് പൊലീസ് മർദ്ദനം. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ഉത്തർപ്രദേശ് പൊലീസ് രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞത്. തുടർന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർ രാഹുലിനെ തള്ളിത്താഴെയിടുകയും ലാത്തികൊണ്ട് മർദ്ദിക്കുകയും ചെയ്തത്. രാഹുലിനെയും പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad