BREAKING NEWS : നടി ഖുശ്ബു അറസ്റ്റിൽ!
പ്രമുഖ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതിക്കെതിരെ യൂ ട്യൂബ് ചാനലില്‍ പ്രതികരിച്ച എംപി തിലക് തിരുമണവാളനെതിരായ പ്രതിഷേധത്തിന് ചിദംബരത്തേക്ക് പോകവെയായിരുന്നു അറസ്റ്റ്. പ്രതിഷേധത്തിന് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തിരുമണവാളനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധമുയരുകയാണ്.
ليست هناك تعليقات
إرسال تعليق